Healthy living

പ്രിയപ്പെട്ട സുഹൃത്തുക്കളെ !!ഞാൻ ഡോ.സുസ്മിത എസ്.ജി. MD (Kayachikitsa ) കൊയമ്പത്തൂർ സ്വദേശിനിയായ ആയുർവ്വേദ ഡോക്ടറാണ്. ഇന്ത്യൻ ജനതയുടെ ആരോഗ്യകരമായ നിലനിൽപ്പിനു വേണ്ടി ബഹു . പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ # 21 dayട Lockdoധn കാലാവധിയിൽ ആയുർവ്വേദത്തിന്റെ തനതായ രീതിയിൽ ജീവിത ശൈലി ക്രമീകരണത്തിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും രോഗവ്യാപനത്തെ ചെറുക്കുന്നതിനു വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് ഓരോ ദിവസത്തെയും പോസ്റ്റുകളിൽ പ്രതിപാദിക്കപ്പെടുന്നത്. Health is Wealth Unknown

Design a site like this with WordPress.com
Get started